Thursday, August 1, 2013

പള്ളിക്കസേരകൾ

പള്ളി  പൊളിച്ച്
വീട്ടിലെത്തിയവൻ
ആളോഹരിയായി
അപ്പൂപ്പൻറെ  കസേര
ചോദിച്ചു ...
വീട്ടുകാർ പറഞ്ഞു
"പള്ളീൽ പോയി പറഞ്ഞാ മതി"
അയ്യോ !
ഇനി ഇതു പള്ളീൽ പോകും 

No comments:

Post a Comment